NSS Unit Inauguration
ചിന്മയ വിദ്യാലയത്തിൽ NSS unit ഉദ്ഘാനം ബഹുമാനപ്പെട്ട കോഴിക്കോട് RDD ശ്രീ രാജേഷ് കുമാർ അവർകൾ നിർവ്വഹിച്ചു. വിദ്യാലയ പ്രിൻസിപ്പൽ ഷീബ മാം അധ്യക്ഷയായ ചടങ്ങിൽ ശ്രീ ശ്രീചിത് സർ(RPC Northern Region) ശ്രീ ഫൈസൽ സാർ (District Coordinator kozhikode South) ശ്രീ രതീഷ് സാർ (Cluster Coordinator CHEVAYOOR) എന്നിവർ സംസാരിച്ചു. വിദ്യാലയ ചീഫ് സേവക് ശ്രീ ശ്രീനിവാസൻ സാർ, വിദ്യാലയ അഡ്മിനിസ്ട്രേറ്റർ അനൂപ് കുമാർ സാർ,...






